Thursday, January 20, 2022

സി.ജി.പി.എ,  ജില്ലാ- ബ്രാഞ്ച് ഭാരവാഹികളുടെ ശ്രദ്ധയ്ക്ക്

കൊറോണ ഡെൽറ്റ - ഒമിക്രോൺ രോഗസംക്രമണം വ്യാപകമായിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങളും കരുതൽ നടപടികളും നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണല്ലോ.  പെൻഷണർ സുഹൃത്തുക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യമായതിനാൽ കൂട്ടായ്മകളും യോഗങ്ങളും ഒഴിവാക്കാനും നീട്ടിവെക്കാനും ശ്രദ്ധിക്കേണ്ടതാണ്

ടി.എൻ.വെങ്കിടേശ്വരൻ, ജനറൽ സെക്രട്ടറി , സി.ജി.പി.എ


No comments:

Post a Comment