സി.ജി.പി.എ കേരള, പ്രളയബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച ആദ്യഗഡുവായ 15,00,000 (പതിനഞ്ചുലക്ഷം) രൂപയുടെ ചെക്ക് ജനറൽസെക്രട്ടറി ശ്രീ. റ്റി.ഐ. സുധാകരൻ 20-09-2018 ന് സെക്രട്ടറിയറ്റിൽ വെച്ചു
മന്ത്രി ശ്രീ. ഇ .പി.ജയരാജന് കൈമാറുന്നു. സംസ്ഥാന ഭാരവാഹികളായ സർവ്വശ്രീ. പി.വി.ചന്ദ്രശേഖരൻ, സി.പി.രവീന്ദ്രൻ, പി.വേണുഗോപാലൻ, വി.ഭാസ്കരൻ നായർ, പി.കെ.എം.സി.കുമാർ എന്നിവർ സന്നിഹിതരായിരുന്നു.