Tuesday, December 26, 2017



മുഖ്യമന്ത്രിയുടെ    ഓഖി ദുരിതാശ്വാസനിധിയിലേയ്ക്ക്                 സി.ജി.പി.എ., കേരള     2 ലക്ഷം രൂപയുടെ ചെക്ക് ജനറൽ സെക്രട്ടറി ടി.ഐ.സുധാകരന്റെ നേതൃത്വത്തിൽ ഭാരവാഹികൾ 26-12-2017-ന് തൃശൂർ രാമനിലയത്തിൽ വച്ച് മുഖ്യമന്ത്രിക്ക് കൈമാറി .

Monday, December 18, 2017

സി.ജി.പി.എ. കേരളയുടെ രജതജൂബിലി സമ്മേളനം 17-12-2017        ഞായറാഴ്ച തൃശൂർ കേരള സാഹിത്യ അക്കാദമി ആഡിറ്റോറിയത്തിൽ ബഹു:കൃഷി വകുപ്പ് മന്ത്രി ശ്രീ.അഡ്വ.വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

Wednesday, December 13, 2017

IMPORTANT SUPREME COURT JUDGEMENT – MACP SHOULD BE GIVEN EFFECT FROM 01-01-2006